ജമാഅത്തിന്റേത് സാമുദായിക രാഷ്ട്രീയമല്ല രൂപവത്കരണത്തിന്റെ ഒന്നാം തീയതി മുതല്‍ തന്നെ ജമാഅത്തിന് രാഷ്ട്രീയ ഉള്ളടക്കമുണ്ട്. രാഷ്ട്രീയത്തിലേക്ക് പുതുതായി കടന്നുവരേണ്ട യാതൊരു കാര്യവും ജമാഅത്തിനില്ല. അതിന്റെ രാഷ്ട്രീയ ഉള്ളടക്കം കാലനുസൃതമായും ആവശ്യാനുസൃതവും വികസിപ്പിച്ച് വന്നിട്ടുണ്ട്. അതിന്റെ ഒരു ഘട്ടം മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നതിന് മുന്‍കൈയെടുക്കാനുള്ള പാര്‍ട്ടി തീരുമാനം. ടി. ആരിഫലി (അമീര്‍ ജമാഅത്തെ ഇസ്ലാമി കേരള)

ടി. ആരിഫലി (അമീര്‍ ജമാഅത്തെ ഇസ്ലാമി കേരള) May-08-2010