പിന്തുണക്കാതെ മാറിനില്‍ക്കണമെന്ന ജമാഅത്ത് തീരുമാനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയോ ബഹിഷ്കരണമോ അല്ല. ഇത്തരം പ്രചാരവേലകളുമായി ജമാഅത്ത് വിരുദ്ധര്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു. ഇരു മുന്നണികളെയും പിന്തുണക്കാന്‍ കഴിയാതിരിക്കുകയും മറ്റൊരു സംവിധാനം ഇല്ലാതിരിക്കുകയും ചെയ്താല്‍ ജനാധിപത്യ സംവിധാനത്തില്‍ ഇതല്ലാത്ത മറ്റെന്ത് വഴിയാണ് സ്വീകരിക്കാന്‍ സാധിക്കുക? ഉപതെരഞ്ഞെടുപ്പിലെ ജമാഅത്ത് നിലപാട് ഹമീദ് വാണിമേല്‍

എഡിറ്റര്‍ Nov-14-2009