ഫ്രീഡം ഫ്ളോട്ടില ആക്രമണം ചരിത്രത്തിലെ വഴിത്തിരിവ് ഫ്രീഡം ഫ്ളോട്ടില ആക്രമണത്തിനെതിരെ പ്രതിഷേധ പ്രകടനം നടക്കാത്ത ഒരു നാടും ഇല്ല എന്നതാണ് വാസ്തവം. മാനുഷികവും മതകീയവുമായ മാനങ്ങളും പ്രശ്നത്തിന് ഉണ്ടായിക്കഴിഞ്ഞു. മാറ്റത്തിന്റെ ശക്തികളും ‘ഫണ്ടമെന്റലിസ്റു’കളും പൊതുജനാഭിപ്രായം നിര്‍മിച്ചെടുക്കാന്‍ പ്രാപ്തിയുള്ളവരായി മാറിയിരിക്കുന്നു. റാശിദുല്‍ ഗനൂശി

എഡിറ്റര്‍ Jul-03-2010