Prabodhanam
  • Subscribe Now

No Subscription

Bookmarks
My Account
  • Log In
  • Login
    • Home
    • About Us
    • Archives
    • Special Issues
    Prabodhanam

  • Subscribe Now
  • No Subscription

    Bookmarks
    My Account
  • Log In
    • Home
    • About Us
    • Archives
    • Special Issues
    കവര്‍സ്‌റ്റോറി
    വിജ്ഞാന നഭസ്സിലെ അപൂര്‍വ വിസ്മയം മാനവിക വിജ്ഞാനങ്ങളിലെ  വിസ്മയമാണ് ഇസ്‌ലാമിലെ കര്‍മശാസ്ത്രം. വിശുദ്ധ ഖുര്‍ആനിലും സുന്നത്തിലും പരന്നുകിടക്കുന്ന നിയമങ്ങളും […]
    കവര്‍സ്‌റ്റോറി
    പണ്ഡിത പ്രതിഭയുടെ സമഗ്ര സംഭാവനകള്‍ ഇസ്‌ലാമിക ലോകത്ത് രാഷ്ട്രീയ സുസ്ഥിരതയുണ്ടായിരുന്ന കാലത്താണ് ഇമാം ശാഫിഈ ജീവിച്ചത്. അബ്ബാസീ ഖലീഫ […]
    കവര്‍സ്‌റ്റോറി
    ജ്ഞാനയോഗിയുടെ നവോത്ഥാന ദൗത്യം ചലനാത്മകവും പരിവര്‍ത്തനോന്മുഖവുമായ മനുഷ്യ ജീവിതത്തിന് വെളിച്ചം പകരുന്ന ശാശ്വത മൂല്യങ്ങളാണ് ഇസ്‌ലാമിക ദര്‍ശനം […]
    കവര്‍സ്‌റ്റോറി
    പണ്ഡിത ശ്രേഷ്ഠരായ പ്രമുഖ ശിഷ്യന്മാര്‍ ഇമാം ശാഫിഈയുടെ അധ്യാപനങ്ങള്‍ ലോകത്ത് പ്രചരിച്ചത് അദ്ദേഹത്തിന്റെ പ്രമുഖരായ ശിഷ്യന്മാരിലൂടെയാണ്. ശാഫിഈ നടത്തിയ […]
    കവര്‍സ്‌റ്റോറി
    അര്‍രിസാല നിയമനിര്‍ധാരണത്തിലേക്കുള്ള വഴി മുഹമ്മദു ബ്‌നു ഇദ്‌രീസ് ശാഫിഈയുടെ മേല്‍വിലാസം’- ഈ വിശേഷണമാണ് അര്‍രിസാല’എന്ന കൃതിക്ക് കൂടുതല്‍ […]
    മുഖവാക്ക്‌
    മുഖവാചകം മഹദ്‌പൈതൃകങ്ങള്‍, നാളെയുടെ നിര്‍മിതിക്കുള്ള ഊര്‍ജമായി നമ്മെ ഉത്തേജിപ്പിക്കുന്നു. ചരിത്രത്തെ രൂപപ്പെടുത്തിയ വ്യക്തികള്‍, സംഭവങ്ങള്‍, […]
    എഡിറ്റര്‍ Sep-18-2016
    കേരളത്തിലെ ശാഫിഈ ധാര
    അബ്ദുല്‍ അസീസ് മൗലവിയും ജംഇയ്യത്തു ഉലമാഇസ്സുന്നിയ്യയും കേരളത്തിലെ, വിശേഷിച്ചും മലബാറിലെ മുസ്‌ലിംകള്‍ക്കിടയില്‍ നിലനിന്നിരുന്ന തെറ്റായ വിശ്വാസ-ആചാരങ്ങള്‍ക്കെതിരെ ശാഫിഈ മദ്ഹബില്‍ ഊന്നിനിന്നുകൊണ്ടുതന്നെ […]
    അജ്മല്‍ കൊടിയത്തൂര്‍ Sep-18-2016
    സവിശേഷതകൾ, സമീപനങ്ങൾ
    സമീപനങ്ങളും സവിശേഷതകളും
    മാലികീ, ഹനഫീ മദ്ഹബുകളുടെ പ്രസിദ്ധിയും പ്രചാരവും കൂടിവരികയും അവയുടെ അടിസ്ഥാന സിദ്ധാന്തങ്ങളും വിശദാംശങ്ങളും […]
    ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവി 18-09-2016

    സവിശേഷതകൾ, സമീപനങ്ങൾ
    രാഷ്ട്രം, ഭരണകൂടം മൗലിക അധ്യാപനങ്ങള്‍
    അഖീദയും ശരീഅയും ചേര്‍ന്നതാണ് ദീന്‍. അഖീദയെന്നാല്‍ പ്രത്യയശാസ്ത്രം; ശരീഅ നിയമസംഹിതയും. രണ്ടിനെ കുറിച്ചുള്ള […]
    കെ.പി.എഫ് ഖാന്‍ 18-09-2016

    സവിശേഷതകൾ, സമീപനങ്ങൾ
    സകാത്ത് : ശാഫിഈ-ഹനഫീ മദ്ഹബുകളില്‍
    ശര്‍ഈ വിഷയങ്ങളില്‍ ആദികാല ഇസ്‌ലാമിക പണ്ഡിതന്മാര്‍ പുലര്‍ത്തിയ വൈവിധ്യമാര്‍ന്ന വീക്ഷണങ്ങളെ അധികരിച്ച് രൂപം […]
    ടി.കെ ഉബൈദ്‌ 18-09-2016

    സവിശേഷതകൾ, സമീപനങ്ങൾ
    ഫത്ഹുല്‍ മുഈന്‍ കേരളത്തിന്റെ സംഭാവന
    കേരളത്തിന്റെ കര്‍മശാസ്ത്ര ചരിത്രം കേരളത്തിന്റെ മുസ്‌ലിം ചരിത്രം തന്നെയാണെന്നു പറഞ്ഞാല്‍ ഒരര്‍ഥത്തില്‍ ശരിയാണ്. […]
    അഫ്‌സല്‍ ഹുദവി ചങ്ങരംകുളം 18-09-2016

    സവിശേഷതകൾ, സമീപനങ്ങൾ
    പ്രാമാണിക ഗ്രന്ഥങ്ങള്‍ ഉള്ളടക്കവും സവിശേഷതയും
    മദ്ഹബിന്റെ ഇമാമുമാരില്‍ വ്യത്യസ്ത മേഖലകളില്‍ ഏറ്റവുമധികം ഗ്രന്ഥങ്ങള്‍ സ്വന്തമായി രചിച്ചത് ഒരുപക്ഷേ ഇമാം […]
    ഇല്‍യാസ് മൗലവി 18-09-2016

    സവിശേഷതകൾ, സമീപനങ്ങൾ
    ഇമാമുല്‍ ഹറമൈന്‍ താരാപഥത്തിലെ വെള്ളിനക്ഷത്രം
    പല നിലകളില്‍ ശാഫിഈ മദ്ഹബിന് സംരക്ഷണ കവചം തീര്‍ത്ത മഹാപണ്ഡിതനാണ് ഇമാമുല്‍ ഹറമൈന്‍ […]
    ടി.ഇ.എം റാഫി വടുതല 18-09-2016

    സവിശേഷതകൾ, സമീപനങ്ങൾ
    ഇമാം നവവിയുടെ ഇടപെടലുകള്‍
    ഇമാം ശാഫിഈയുടെ ജീവിതകാലത്തുതന്നെ അദ്ദേഹവും അദ്ദേഹത്തിന്റെ മദ്ഹബും ഇസ്‌ലാമിക ലോകത്തിന്റെ പ്രമുഖ കേന്ദ്രങ്ങളിലെല്ലാം […]
    മുഹമ്മദ് കാടേരി 18-09-2016

    സവിശേഷതകൾ, സമീപനങ്ങൾ
    പ്രമുഖ പണ്ഡിതന്മാര്‍ അതുല്യ സംഭാവനകള്‍
    ഭരണപരമായ സുസ്ഥിരതയുടെ കാലഘട്ടമായിരുന്നു ഇമാം ശാഫിഈയുടേത്. ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ വികാസം അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. […]
    അബ്ദുര്‍റഹ്മാന്‍ മങ്ങാട് 18-09-2016

    സവിശേഷതകൾ, സമീപനങ്ങൾ
    സാങ്കേതിക ശബ്ദങ്ങളുടെ പ്രാധാന്യവും പ്രയോഗവും
    ചിന്താധാരകളിലും ആശയാവിഷ്‌കാരങ്ങളിലും വ്യത്യസ്തങ്ങളായ സാങ്കേതിക ശബ്ദങ്ങളുണ്ടാകും. തത്ത്വങ്ങളുടെയും സമീപനങ്ങളുടെയും മറ്റും സംക്ഷിപ്ത സൂചകങ്ങളായിരിക്കും […]
    ടി. അബ്ദുല്ല ഫൈസി 18-09-2016

    സവിശേഷതകൾ, സമീപനങ്ങൾ
    വികാസ പരിണാമങ്ങളിലെ ഖദീമും ജദീദും
    ഇമാം ശാഫിഈയുടെയും അദ്ദേഹത്തിന്റെ കര്‍മശാസ്ത്ര അടിസ്ഥാനതത്ത്വങ്ങള്‍ അംഗീകരിച്ച് ഗവേഷണം നടത്തിയ നൂറുകണക്കിന് പണ്ഡിതന്മാരുടെയും […]
    അബൂദര്‍റ് എടയൂര്‍ 18-09-2016

    സവിശേഷതകൾ, സമീപനങ്ങൾ
    സുന്നത്തും ബിദ്അത്തും മദ്ഹബിന്റെ നിലപാട്
    ഇസ്‌ലാമിന്റെ തനിമ കാത്തുസൂക്ഷിക്കുന്നതിന് ദീനീനിയമങ്ങളും സംസ്‌കാരവും അടിസ്ഥാന സ്രോതസ്സുകളില്‍നിന്ന് നിര്‍ധാരണം ചെയ്‌തെടുക്കേണ്ടതുണ്ട്. ഈ […]
    ഇ.എന്‍ അബ്ദുര്‍റസാഖ് 18-09-2016

    സവിശേഷതകൾ, സമീപനങ്ങൾ
    കര്‍മശാസ്ത്ര സരണിയുടെ അടിസ്ഥാനങ്ങള്‍
    പേര് തന്നെ ദ്യോതിപ്പിക്കുന്നതുപോലെ കര്‍മശാസ്ത്രത്തില്‍ ഇമാം ശാഫിഈയുടെ അഭിപ്രായങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ചിന്താസരണിയാണ് […]
    കെ. അബ്ദുല്ലാ ഹസന്‍ 18-09-2016

    വൈജ്ഞാനിക സമീപനങ്ങൾ
    വംശ വിജ്ഞാനവും വൈദ്യശാസ്ത്രവും
    വിവിധ വിജ്ഞാനശാഖകളില്‍ ഇമാം ശാഫിഈക്ക് വ്യുല്‍പത്തിയുണ്ടായിരുന്നു. വംശ ചരിത്രം, ലക്ഷണ ശാസ്ത്രം, ജ്യോതിശാസ്ത്രം, […]
    കക്കാട് മുഹമ്മദ് ഫൈസി 18-09-2016

    വൈജ്ഞാനിക സമീപനങ്ങൾ
    വൈജ്ഞാനിക നിലപാടുകള്‍
    ജ്ഞാന വിജ്ഞാനങ്ങള്‍ പ്രചരിപ്പിക്കുകയും സംസ്‌കരണവും ശുദ്ധീകരണവും സാധിക്കുകയുമാണ് പ്രവാചകദൗത്യം. അറിവിന്റെയും ആത്മവിശുദ്ധിയുടെയും അനിവാര്യത […]
    ഹാരിസ് ബാലുശ്ശേരി 18-09-2016

    വൈജ്ഞാനിക സമീപനങ്ങൾ
    സ്വൂഫിസത്തിനെതിരായ വിമര്‍ശനങ്ങള്‍
    ഹിജ്‌റ രണ്ടാം നൂറ്റാണ്ടില്‍ ഉദയം ചെയ്ത സംജ്ഞയാണ് തസ്വവ്വുഫ് (സ്വൂഫിസം). ഭൗതികതയോടു താല്‍പര്യം […]
    സി.ടി ജഅ്ഫര്‍ എടയൂര്‍ 18-09-2016

    വൈജ്ഞാനിക സമീപനങ്ങൾ
    വിദ്യാഭ്യാസ ചിന്തകളും അധ്യാപന രീതിയും
    ആധുനികരും പൗരാണികരുമായ ഇസ്‌ലാമിക പണ്ഡിതര്‍ വിദ്യാഭ്യാസത്തെയും അതിന്റെ മൗലിക ഘടകങ്ങളെയും നിര്‍വചിക്കുകയും വിശദീകരിക്കുകയും […]
    അബ്ദുസ്സലാം പുലാപ്പറ്റ 18-09-2016

    വൈജ്ഞാനിക സമീപനങ്ങൾ
    മഖാസ്വിദുശ്ശരീഅയുടെ ആവിഷ്‌കാരങ്ങള്‍
    ഇസ്‌ലാമിക ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മഖാസ്വിദുശ്ശരീഅ അനേകം ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ട  വിജ്ഞാനശാഖയായി […]
    ഇ.എന്‍ അബ്ദുല്‍ ഗഫാര്‍ 18-09-2016

    വൈജ്ഞാനിക സമീപനങ്ങൾ
    വൈജ്ഞാനിക വിനയം സഹിഷ്ണുത
    കര്‍മശാസ്ത്ര രംഗത്ത് വിവിധ മദ്ഹബുകള്‍ രൂപപ്പെടാനുള്ള അടിസ്ഥാന കാരണം അഭിപ്രായ വ്യത്യാസങ്ങളായിരുന്നു. കര്‍മശാസ്ത്ര […]
    ബഷീര്‍ തൃപ്പനച്ചി 18-09-2016

    ലേഖനം
    ഇജ്തിഹാദിന്റെ തനതു വഴികള്‍
    ജഹ്ദ് എന്ന മൂലധാതുവില്‍നിന്ന് നിഷ്പാദിതമാണ് ഇജ്തിഹാദ്. ‘ജഹദ ഫില്‍ അംറി’ എന്നാല്‍ പരമാവധി […]
    ഇ.എന്‍ ഇബ്‌റാഹീം ചെറുവാടി 18-09-2016

    കുറിപ്പ്
    ശാഫിഈ വിമര്‍ശന കൃതികള്‍ (അര്‍റദ്ദു അലശ്ശാഫിഈ)
    ഇമാം ശാഫിഈ ജിവിച്ചിരിക്കെത്തന്നെ അദ്ദേഹത്തിന്റെ ചില കര്‍മശാസ്ത്രാഭിപ്രായങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിച്ച പണ്ഡിതന്മാരുണ്ടായിരുന്നു. ഇമാം […]
    ഇ.എന്‍ ഇബ്‌റാഹീം ചെറുവാടി 18-09-2016

    കുറിപ്പ്
    ഇന്ത്യന്‍ ചരിത്രം
    ശാഫിഈ മദ്ഹബിന്റെ ഇന്ത്യയിലെ ചരിത്രത്തെയും പണ്ഡിതന്മാരെയും പരിചയപ്പെടുത്തുന്ന രണ്ടു കൃതികള്‍ മലയാളികളുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്; […]
    ഇ.എന്‍ ഇബ്‌റാഹീം ചെറുവാടി 18-09-2016

    കുറിപ്പ്
    മഹാരാഷ്ട്രയിലെ ഫിഖ്ഹ് സെമിനാര്‍
    ശാഫിഈ ഫിഖ്ഹും ഇന്ത്യയിലെ ശാഫിഈ പണ്ഡിതരുടെ സേവനങ്ങളും എന്ന തലക്കെട്ടില്‍, 2013 ജനുവരി […]
    ഇ.എന്‍ ഇബ്‌റാഹീം ചെറുവാടി 18-09-2016

    കുറിപ്പ്
    കൊങ്കണ്‍ മേഖലയില്‍
    മഹാരാഷ്ട്രയിലെ മുംബൈ ഉള്‍പ്പെടുന്ന കൊങ്കണ്‍ മേഖല പുരാതന കാലം മുതലേ മുസ്‌ലിം പശിമയുള്ള […]
    ഉമറുബ്‌നു യൂസുഫ് ഫലാഹി 18-09-2016

    കുറിപ്പ്
    അസ്വ്ഹാബുല്‍ വുജൂഹും ഇതര ധാരകളും
    ശാഫിഈ മദ്ഹബിലെ പണ്ഡിതന്മാരെ അഞ്ച് പടവുകളിലായി ചരിത്രകാരന്മാര്‍ വിന്യസിച്ചിരിക്കുന്നു: 1) മുജ്തഹിദ് മുത്വ്‌ലഖ് […]
    എം.കെ 18-09-2016

    കുറിപ്പ്
    അല്‍ അസ്ഹറും ശാഫിഈ മദ്ഹബും
    ഖലീഫ അല്‍ മുഇസ്സ് ലി ദീനില്ലായുടെ നിര്‍ദേശപ്രകാരം ഹിജ്‌റ 359 ല്‍ ഫാത്വിമികളാണ് […]
    എം.കെ 18-09-2016

    കുറിപ്പ്
    സ്വലാഹുദ്ദീന്‍ അയ്യൂബിയും മദ്ഹബിന്റെ വ്യാപനവും
    തിക്‌രീത്തില്‍ ജനിച്ച സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി (532-589) ഈജിപ്തിലും ശാമിലും ശാഫിഈ മദ്ഹബിന്റെ […]
    എം.കെ 18-09-2016

    കുറിപ്പ്
    ഖുബ്ബത്തുശ്ശാഫിഈ
    ഇമാം ശാഫിഈയുടെ അന്ത്യം ഈജിപ്തിലായിരുന്നു. അവിടെ കയ്‌റോയില്‍ അദ്ദേഹത്തെ ഖബ്‌റടക്കി. ഇമാമിന്റെ മരണശേഷം […]
    എം.കെ 18-09-2016

    കുറിപ്പ്
    നിളാമിയ്യ മദ്‌റസയും ശാഫിഈ മദ്ഹിബന്റെ പ്രചാരണവും
    ശാഫിഈ മദ്ഹബിന്റെ പ്രചരണത്തില്‍ വലിയ പങ്കുവഹിച്ച പാഠശാലയാണ് നിളാമിയ മദ്‌റസ. സല്‍ജുക്കിയന്‍ ഭരണകൂടത്തിലെ […]
    എം.കെ 18-09-2016

    ലേഖനം
    രാഷ്ട്രീയ രംഗത്തെ ധീര നിലപാടുകള്‍
    ഒരു ഇസ്‌ലാമിക പണ്ഡിതന്‍ രാഷ്ട്രീയക്കാരന്‍ കൂടിയാവുക സ്വാഭാവികം മാത്രമാണ്. കാരണം, രാഷ്ട്രീയശൂന്യമായി ഇസ്‌ലാമിനെ […]
    ഖാലിദ് മൂസാ നദ്‌വി 18-09-2016

    കുറിപ്പ്
    ഭരണകൂടങ്ങളുടെ സമീപനങ്ങള്‍
    ഹനഫീ മദ്ഹബ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ അനുയായികളുള്ളത് ശാഫിഈ മദ്ഹബിനാണെന്ന് പറയപ്പെടുന്നു. […]
    അനീസുര്‍റഹ്മാന്‍ പത്തനാപുരം 18-09-2016

    കുറിപ്പ്
    ഇസ്സുബ്‌നു അബ്ദിസ്സലാമും ശാഫിഈ മദ്ഹബും
    ഇസ്സുബ്‌നു അബ്ദിസ്സലാഹി 577-ലാണ് ജനിച്ചത്. അബൂ മുഹമ്മദ് ഇസ്സുദ്ദീന്‍ അബ്ദുല്‍ അസീസുബ്‌നു അബ്ദിസ്സലാമുബ്‌നു […]
    അമീന്‍ ഫസല്‍, അല്‍ജാമിഅ 18-09-2016

    കുറിപ്പ്
    ഇസ്‌ലാമിക് ബാങ്കിംഗിന്റെ ആദ്യ സൂചകങ്ങള്‍
    ആധുനിക ഇസ്‌ലാമിക് ബാങ്കിംഗ് ആരംഭിക്കുന്നത് 1960-തുകളിലാണ്. പലിശരഹിത നിക്ഷേപം, ലാഭനഷ്ട പങ്കാളിത്തം തുടങ്ങിയ […]
    അമീന്‍ ഫസല്‍, അല്‍ജാമിഅ 18-09-2016

    കുറിപ്പ്
    ഇതര മദ്ഹബുകളോടുള്ള സമീപനങ്ങള്‍
    ഇമാം അബൂഹനീഫ, ഇമാം മാലിക് തുടങ്ങിയ പ്രഗത്ഭ പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും നിലപാടുകളും പ്രചരിക്കുകയും […]
    അമീന്‍ ഫസല്‍, അല്‍ജാമിഅ 18-09-2016

    കുറിപ്പ്
    അല്‍ ഉമ്മ്
    റബീഉല്‍ മുറാദി നിവേദനം ചെയ്ത ‘കിതാബുല്‍ ഉമ്മി’ന് ഇമാം ശാഫിഈയുടെ കൃതികള്‍ക്കിടയില്‍ മഹത്തായ […]
    അമീന്‍ ഫസല്‍, അല്‍ജാമിഅ 18-09-2016

    സവിശേഷതകൾ, സമീപനങ്ങൾ
    പണ്ഡിതന്മാര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍
    കര്‍മശാസ്ത്ര പ്രശ്‌നങ്ങളിലെല്ലാം ശാഫിഈ മദ്ഹബിലെ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരല്ല. ഇമാം ശാഫിഈയുടെ നിലപാടുകളോട് അദ്ദേഹത്തിന്റെ […]
    എ. അബ്ദുസ്സലാം സുല്ലമി 18-09-2016

    സവിശേഷതകൾ, സമീപനങ്ങൾ
    സമകാലിക ഫത്‌വകളുടെ നിദാനങ്ങളും സ്വഭാവവും
    പ്രമാണങ്ങളോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന കര്‍മശാസ്ത്രസരണി- ശാഫിഈ മദ്ഹബിന്റെ വിശേഷണങ്ങളില്‍ ഒന്നാണിത്. വെറുമൊരു […]
    കെ.എം അശ്‌റഫ് നീര്‍ക്കുന്നം 18-09-2016

    സവിശേഷതകൾ, സമീപനങ്ങൾ
    സലഫി ധാരകളുടെ മദ്ഹബീ സമീപനങ്ങള്‍
    ഇസ്‌ലാമേതര തത്ത്വചിന്തകളുടെയും സംസ്‌കാരങ്ങളുടെയും സ്വാധീനഫലമായി വിശ്വാസ-കര്‍മ രീതികളില്‍ പുതുതായി ഉണ്ടായ വ്യാഖ്യാനങ്ങള്‍ നിരാകരിച്ച് […]
    ജംഷിദ് ഇബ്‌റാഹീം 18-09-2016

    ചരിത്രം,വികാസം,വർത്തമാനം
    ആധുനിക യുഗത്തിലെ പണ്ഡിത പ്രതിഭകള്‍
    ഏകദേശം നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് അല്ലാമാ അലവി ഇബ്‌നു അഹ്മദ് സഖാഫിന്റെ വിയോഗത്തോടു […]
    അബ്ദുര്‍റഹ്മാന്‍ ആദൃശേരി 18-09-2016

    കുറിപ്പ്
    ഇസ്ഹാഖു ബ്‌നു റാഹവൈഹിയും ഇമാം ശാഫിഈയും
    പ്രസിദ്ധ കര്‍മശാസ്ത്ര വിശാരദനും ഹദീസ് പണ്ഡിതനുമാണ് ഇമാം ഇസ്ഹാഖു ബ്‌നു റാഹവൈഹി. അബൂ […]
    നിയാസ് വേളം 18-09-2016

    കുടുംബം
    കുടുംബ പരമ്പര
    ഇമാം ശാഫിഈയുടെ കുടുംബ പരമ്പര ഇങ്ങനെ: ബ്ദുമനാഫിന്റെ മകന്‍ അബ്ദുല്‍ മുത്വലിബിന്റെ മകന്‍ […]
    നിയാസ് വേളം 18-09-2016

    കുറിപ്പ്
    കുറിപ്പുകൾ
        കുടുംബ പരമ്പര   ഇസ്ഹാഖു ബ്‌നു റാഹവൈഹിയും ഇമാം ശാഫിഈയും […]
    നിയാസ് വേളം 18-09-2016

    ചരിത്രം,വികാസം,വർത്തമാനം
    മലയാളക്കരയിലെ പൈതൃകവും സംഭാവനകളും
    സവിശേഷമായ പാരമ്പര്യവും മഹത്തായ സംഭാവനകളും വ്യതിരിക്തമായ നിലപാടുകളുമുള്ള കേരളത്തിലെ ശാഫിഈ കര്‍മശാസ്ത്ര സരണി […]
    സദ്‌റുദ്ദീന്‍ വാഴക്കാട് 18-09-2016

    ചരിത്രം,വികാസം,വർത്തമാനം
    തമിഴ്‌നാട്ടിലെ പണ്ഡിതന്മാര്‍, സ്ഥാപനങ്ങള്‍
    ദക്ഷിണേന്ത്യന്‍ പ്രദേശങ്ങളില്‍ ശാഫിഈ മദ്ഹബിന് ആദ്യകാലം മുതല്‍ തന്നെ സ്വാധീനമുണ്ട്. ഈജിപ്ത്, യമന്‍ […]
    മുഫ്തി ഫാറൂഖ് ബ്‌നു അസീസ് 18-09-2016

    ചരിത്രം,വികാസം,വർത്തമാനം
    ഇന്ത്യയിലെ പണ്ഡിതന്മാര്‍ കലാലയങ്ങള്‍
    അറബികള്‍ക്ക് നേരത്തേ വ്യാപാര ബന്ധമുണ്ടായിരുന്ന ഇന്ത്യയിലേക്ക് സ്വഹാബികളുടെ കാലം മുതല്‍തന്നെ  ഇസ്‌ലാമിക പ്രബോധനാര്‍ഥം […]
    ഡോ. യൂസുഫ് മുഹമ്മദ് നദ്‌വി 18-09-2016

    ചരിത്രം,വികാസം,വർത്തമാനം
    ശാഫിഈ മദ്ഹബിന്റെ മലേഷ്യന്‍ വിശേഷങ്ങള്‍
    ശാഫിഈ മദ്ഹബ് അനുധാവനം ചെയ്യുന്ന കിഴക്കനേഷ്യന്‍ മുസ്‌ലിം നാടുകളില്‍ പ്രമുഖമാണ് മലേഷ്യ. ബുദ്ധ-ഹൈന്ദവ-ക്രൈസ്തവ […]
    മുനീര്‍ മുഹമ്മദ് റഫീഖ് 18-09-2016

    ചരിത്രം,വികാസം,വർത്തമാനം
    ലോക രാജ്യങ്ങളിലെ വര്‍ത്തമാനങ്ങള്‍
    ഇമാം ശാഫിഈ(റ) 815-ല്‍ ഇറാഖ് വിട്ട് ഈജിപ്തില്‍ സ്ഥിരതാമസമാക്കിയതാണ് ശാഫിഈ മദ്ഹബിന്റെ വ്യാപനത്തില്‍ […]
    ഡോ. കെ.എം ബഹാഉദ്ദീന്‍ ഹുദവി 18-09-2016

    കുടുംബം
    മക്കളും പേരമക്കളും
    മുഹമ്മദ് ബ്‌നു ഇദ്‌രീസുബ്‌നു അല്‍ അബുസുബ്‌നു ഉസ്മാനുബ്‌നു ശാഫിഅ്ബ്‌നു അല്‍ സാഇബ്‌നു ഉബൈദ്ബ്‌നു […]
    ഡോ. കെ.എം ബഹാഉദ്ദീന്‍ ഹുദവി 18-09-2016

    ചരിത്രം,വികാസം,വർത്തമാനം
    ഇറാഖീ-ഖുറാസാനീ സരണികള്‍
    ഇറാഖും ഖുറാസാനും ചരിത്രപ്രസിദ്ധമായ രണ്ട് ദേശങ്ങളാണ്. സുഊദി അറേബ്യയുടെ അയല്‍ രാജ്യമായ ഇറാഖ് […]
    കുഞ്ഞബ്ദുല്ല മൗലവി എടച്ചേരി 18-09-2016

    ചരിത്രം,വികാസം,വർത്തമാനം
    വളര്‍ച്ചയും വികാസവും പില്‍ക്കാല പരിവര്‍ത്തനങ്ങളും
    മുഹമ്മദ് നബി(സ)യുടെ ജീവിതകാലത്ത് സ്വഹാബിമാര്‍ ഇസ്‌ലാമിക നിയമവിധികള്‍ അവിടുത്തോട് ചോദിച്ചറിയുമായിരുന്നു. ദിവ്യ വെളിപാടിന്റെ […]
    കുഞ്ഞബ്ദുല്ല മൗലവി എടച്ചേരി 18-09-2016

    കേരളത്തിലെ ശാഫിഈ ധാര
    ഇമാം ശാഫിഈ ഓണ്‍ വെബ്
    ലോകപ്രശസ്ത പണ്ഡിതരുടെ പ്രാമാണിക ക്ലാസിക് രചനകള്‍ വായിക്കാന്‍ പണ്ട് വന്‍ ഗ്രന്ഥശാലകളെയോ ഗവേഷകരെയോ […]
    സുഹൈറലി തിരുവിഴാംകുന്ന്‌ 18-09-2016

    കേരളത്തിലെ ശാഫിഈ ധാര
    ആചാരങ്ങളും അനാചാരങ്ങളും
    മദ്ഹബുകളെയും മതാചാരങ്ങളെയും സംബന്ധിച്ച ചര്‍ച്ച മദ്ഹബ് പിന്തുടരുന്നവരുടെ ഇജ്തിഹാദീ വീക്ഷണത്തില്‍നിന്നാണ് ആരംഭിക്കേണ്ടത്. മദ്ഹബിന്റെ […]
    എം.പി.എ ഖാദര്‍ കരുവമ്പൊയില്‍ 18-09-2016

    കേരളത്തിലെ ശാഫിഈ ധാര
    ജുമുഅ ഖുത്വ്ബ മദീനയിലും മദ്ഹബിലും
    ഖുത്വ്ബയുടെ ഭാഷ കേരള മുസ്‌ലിംകള്‍ക്കിടയിലെ തര്‍ക്കവിഷയങ്ങളിലൊന്നാണ്. അറബിയല്ലാത്ത ഭാഷകളില്‍ ഖുത്വ്ബ നിര്‍വഹിച്ചാല്‍ അത് […]
    ഇ.കെ.എം പന്നൂര്‍ 18-09-2016

    കേരളത്തിലെ ശാഫിഈ ധാര
    ഖബ്‌റിടവുമായി ബന്ധപ്പെട്ട അനാചാരങ്ങള്‍
    അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പിടിയില്‍ അമര്‍ന്നിരിക്കുകയാണ് ലോക മുസ്‌ലിം ജനസാമാന്യത്തില്‍ വലിയൊരു വിഭാഗം. പള്ളികള്‍ […]
    പി.കെ ജമാല്‍ 18-09-2016

    കേരളത്തിലെ ശാഫിഈ ധാര
    സ്ത്രീകളുടെ പള്ളിപ്രവേശം ഈദ്ഗാഹ്, ഇഅ്തികാഫ്
    കേരള മുസ്‌ലിംകളില്‍ ഒരു വിഭാഗം കര്‍മശാസ്ത്രത്തില്‍ ശാഫിഈ മദ്ഹബ് പൂര്‍ണമായി പിന്തുടരുന്നവരാണ് തങ്ങളെന്ന് […]
    ശമീര്‍ കെ.വടകര 18-09-2016

    കേരളത്തിലെ ശാഫിഈ ധാര
    അബ്ദുല്‍ അസീസ് മൗലവിയും ജംഇയ്യത്തു ഉലമാഇസ്സുന്നിയ്യയും
    കേരളത്തിലെ, വിശേഷിച്ചും മലബാറിലെ മുസ്‌ലിംകള്‍ക്കിടയില്‍ നിലനിന്നിരുന്ന തെറ്റായ വിശ്വാസ-ആചാരങ്ങള്‍ക്കെതിരെ ശാഫിഈ മദ്ഹബില്‍ ഊന്നിനിന്നുകൊണ്ടുതന്നെ […]
    അജ്മല്‍ കൊടിയത്തൂര്‍ 18-09-2016

    വ്യക്തിത്വം
    ഈടുറ്റ രചനകള്‍ വിഷയ വൈവിധ്യങ്ങള്‍
    ഗ്രന്ഥരചന ഊര്‍ജസ്വലമായ ഒരു കാലത്തായിരുന്നു ഇമാം ശാഫിഈ ജീവിച്ചത്. കര്‍മശാസ്ത്രം, നിദാനശാസ്ത്രം, ഖുര്‍ആന്‍വ്യാഖ്യാനം, […]
    കെ.എ ഖാദര്‍ ഫൈസി 18-09-2016

    ലേഖനം
    ഉസ്വൂലുല്‍ ഫിഖ്ഹിന്റെ ഉപജ്ഞാതാവ്
    ഖുര്‍ആന്‍, സുന്നത്ത് എന്നീ മൗലിക സ്രോതസ്സുകളില്‍നിന്ന് ഉരുവം കൊണ്ടിട്ടുള്ളതാണ് കര്‍മശാസ്ത്രം -ഫിഖ്ഹ്. ഉസ്വൂലുല്‍ […]
    ഹഫീസ് നദ്‌വി കൊച്ചി 18-09-2016

    സവിശേഷതകൾ, സമീപനങ്ങൾ
    സവിശേഷതകൾ, സമീപനങ്ങൾ
    ശാഫിഈ മദ്ഹബ്, സവിശേഷതകള്‍, ശാഫിഈ മദ്ഹബിലെ മുസ്ത്വലഹാതുകള്‍, ഇമാം നവവി, ഇമാമുല്‍ ഹറമൈനി, […]
    ഹഫീസ് നദ്‌വി കൊച്ചി 18-09-2016

    വൈജ്ഞാനിക സമീപനങ്ങൾ
    വൈജ്ഞാനിക സമീപനങ്ങൾ
    ഖുര്‍ആനും ശാഫിഈയും, ഹദീസും ശാഫിഈയും, ഉസ്വൂലുല്‍ ഫിഖ്ഹ്, മഖാസ്വിദുശ്ശരീഅ, രാഷ്ട്രീയ നിലപാടുകള്‍, ഇജ്തിഹാദും […]
    ഹഫീസ് നദ്‌വി കൊച്ചി 18-09-2016

    വ്യക്തിത്വം
    ഇമാം ബൈഹഖിയുടെ സംഭാവനകള്‍
    ശാഫിഈ മദ്ഹബില്‍ അനേകം ഹദീസ് പണ്ഡിതന്മാരുണ്ട്.  പ്രമുഖരായ പല ഹദീസ് പണ്ഡിതന്മാരും ശാഫിഈ […]
    സി. കുഞ്ഞഹമ്മദ് പുറക്കാട് 18-09-2016

    വ്യക്തിത്വം
    പുസ്തകങ്ങള്‍; ഇമാമിനെയും മദ്ഹബിനെയും കുറിച്ച്
    ഇമാം ശാഫിഈയെയും ശാഫിഈ മദ്ഹബിനെയും കുറിച്ച് ധാരാളം പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇമാം ശാഫിഈയുടെ […]
    അശ്‌റഫ് കീഴുപറമ്പ് 18-09-2016

    വ്യക്തിത്വം
    വിജ്ഞാനം തേടിയുള്ള നിരന്തര യാത്രകള്‍
    അറ്റമില്ലാത്ത മരുഭൂമിയുടെ കനല്‍പ്പാതകളിലൂടെ അവര്‍ യാത്ര തുടര്‍ന്നു, വിധുരയായ ഒരു മാതാവും അവരുടെ […]
    റഹ്മാന്‍ മുന്നൂര് 18-09-2016

    വ്യക്തിത്വം
    നിയമമീമാംസകന്റെ കാവ്യലോകം
    ഇമാം ശാഫിഈ അടിസ്ഥാനപരമായി നിയമമീമാംസകനാണ്. പ്രായേണ വരണ്ട വിഷയ മേഖലയാണ് നിയമം. അവിടെ […]
    ഷഹ്‌നാസ് ബീഗം 18-09-2016

    വ്യക്തിത്വം
    സാരോപദേശങ്ങള്‍
    ജീവിത വിശുദ്ധിയിലൂടെയും ജനങ്ങളെ സ്വാധീനിക്കുന്ന സാരോപദേശങ്ങളിലൂടെയും ഇസ്‌ലാമിക ചരിത്രത്തില്‍ അഗാധമായ സ്വാധീനം ചെലുത്തിയ […]
    അബ്ദുസ്സലാം പൈങ്ങോട്ടായി 18-09-2016

    കേരളത്തിലെ ശാഫിഈ ധാര
    കേരളീയ പണ്ഡിതന്മാരുടെ സവിശേഷ നിലപാടുകള്‍
    കേരള മുസ്‌ലിംകളില്‍ ഭൂരിപക്ഷവും കര്‍മശാസ്ത്ര വിഷയങ്ങളില്‍ ശാഫിഈ മദ്ഹബ് പിന്തുടരുന്നവരാണെന്ന് പറയുന്നു. പക്ഷേ, […]
    അബൂ നസീഫ് 18-09-2016

    വ്യക്തിത്വം
    ഗുരുവര്യന്മാരും വൈജ്ഞാനിക സ്വാധീനങ്ങളും
    ഇമാം ശാഫിഈ(റ)യുടെ ജീവിതം നിരന്തര ജ്ഞാനസഞ്ചാരമായിരുന്നു. മക്കയും മദീനയും യമനും ഇറാഖുമടക്കമുള്ള വിവിധ […]
    സ്വലാഹുദ്ദീന്‍ മുഹമ്മദ് 18-09-2016

    വ്യക്തിത്വം
    എന്റെ മദീനാ യാത്ര
    അന്നെനിക്ക് പതിനാല് വയസ്സേ ആയിരുന്നുള്ളൂ. യൗവനത്തിന്റെ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.  കേവലം രണ്ട് […]
    ഇമാം മുഹമ്മദുബ്‌നു ഇദ്‌രീസ് അശ്ശാഫിഈ 18-09-2016

    വ്യക്തിത്വം
    വ്യക്തിത്വം, ജീവിതം
    ഇമാം ശാഫിഈയുടെ വിജ്ഞാനം, ജീവചരിത്രം, ഇമാം അബൂഹനീഫയും ശാഫിഈയും, ഇമാം മാലികും ശാഫിഈയും, […]
    ഇമാം മുഹമ്മദുബ്‌നു ഇദ്‌രീസ് അശ്ശാഫിഈ 18-09-2016

    വ്യക്തിത്വം
    ഇമാം ശാഫിഈയും ഇമാം അഹ്മദുബ്‌നു ഹമ്പലും
    ”ഞാന്‍ ബഗ്ദാദില്‍നിന്ന് പുറപ്പെട്ടു. അഹ്മദു ബ്‌നു ഹമ്പലിനേക്കാള്‍ കര്‍മശാസ്ത്ര വിശാരദനും ഐഹിക വിരക്തിയുള്ളവനും […]
    റഹ്മത്തുല്ലാ മഗ്‌രിബി 18-09-2016

    വ്യക്തിത്വം
    ഇമാം ശാഫിഈയും ഇമാം മാലികും ഗുരു-ശിഷ്യ ബന്ധം
    ഇമാം ശാഫിഈയുടെ ഗുരുപരമ്പരയിലെ മുഴുവന്‍ കണ്ണികളും അദ്വിതീയ വ്യക്തിത്വങ്ങളായിരുന്നു. മുസ്‌ലിം ലോകത്ത് സര്‍വസമ്മതരായ […]
    എ.പി ഹുസൈന്‍ സഖാഫി ചെമ്മലശ്ശേരി 18-09-2016

    വ്യക്തിത്വം
    അബൂഹനീഫയുടെ ചിന്താധാരയും ശാഫിഈയുടെ കര്‍മശാസ്ത്ര സരണിയും
    ഖുര്‍ആന്റെ മൂന്നില്‍ ഒരു ഭാഗം ശരീഅത്ത് നിയമങ്ങളാണെന്ന് പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ദീനിന്റെ വികസിത […]
    കെ.ടി അബ്ദുര്‍റഹ്മാന്‍ നദ്‌വി 18-09-2016

    കേരളത്തിലെ ശാഫിഈ ധാര
    കേരളത്തിലെ ശാഫിഈ ധാര
        സ്ത്രീകളുടെ പള്ളിപ്രവേശം, ഈദ് ഗാഹ്, ആചാരങ്ങളും അനാചാരങ്ങളും, ജുമുഅ ഖുത്വ്ബ, […]
    കെ.ടി അബ്ദുര്‍റഹ്മാന്‍ നദ്‌വി 18-09-2016

    ചരിത്രം,വികാസം,വർത്തമാനം
    ചരിത്രം,വികാസം,വർത്തമാനം
      വളര്‍ച്ചയും വികാസവും, ഇറാഖീ- ഖുറാസാനീ ധാരകള്‍, ശാഫിഈ മദ്ഹബ് ആധുനിക കാലത്ത്, […]
    കെ.ടി അബ്ദുര്‍റഹ്മാന്‍ നദ്‌വി 18-09-2016

    വീഡിയോകൾ

    ആത്മാഭിമാനം തുടിക്കുന്ന വാക്കുകള്‍ ‘ഇസ്രായേലി അധിനിവേശകര്‍ക്കുള്ള എന്റെ സന്ദേശമാണിത്.ഹേ അധിനിവേശകരെ…ധീരരായ ഫലസ്തീന്‍ പോരാളികളെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന് ആരാണ് […]
    ഞങ്ങൾ ഗസ്സയെ പുനർനിർമിക്കും, മുമ്പത്തേക്കാൾ മനോഹരമാക്കും. തകർന്നടിഞ്ഞ കെട്ടിട അവശിഷ്ടങ്ങൾ ഞങ്ങൾ നീക്കം ചെയ്യും. അങ്ങനെ ഞങ്ങൾ ഗസ്സയെ പുനർനിർമിക്കും,...
    ജമാഅത്തെ ഇസ്ലാമി കേരള അമീർ, പി.... കേരളത്തിന് ഇസ്‌ലാമിനെ നേരത്തെ അറിയാം. എന്നാല്‍, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍...
    Prabodhanam

    Weekly Islamic magazine published in Malayalam from Kozhikode.Affiliated to the Kerala Branch of Jamaat-e-Islami Hind.The publisher of Prabodhanam is Islamic Services Trust based in Kozhikode.

    Quick Links
    • About Us
    • Contact Us
    • Pricing
    • Returns Policy
    • Privacy Policy
    Editorial
    Editor: Ashraf Kizhuparamb
    Senior Sub Editor: Sadharudheen Vazhakkad
    Layout & Pagination: M V Jaleel Othaloor, Anshad Vandhanam


    For Advertisements
    +91 7907954881
    info@prabodhanam.com
    Download Now
    Play-Store App Store
    Copyright © Prabodhanam Weekly. All rights reserved | Powered by ioNob Technologies