Prabodhanam
  • Subscribe Now

No Subscription

Bookmarks
My Account
  • Log In
  • Login
    • Home
    • About Us
    • Archives
    • Special Issues
    1446 റബീഉൽ ആഖിർ 22
    Prabodhanam
  • Subscribe Now
  • No Subscription

    Bookmarks
    My Account
  • Log In
    • Home
    • About Us
    • Archives
    • Special Issues
    Please Log In

    To continue reading, please log in to your account. Don’t have one yet? Subscribe now!

    Close Login
    കവര്‍സ്‌റ്റോറി
    മുസ് ലിം സ്ത്രീയുടെ അനന്തരാവകാശം മുറവിളികളുടെ മറുപുറം ‘സ്ത്രീകള്‍ക്ക് പ്രവാചകന്‍ അനന്തരാവകാശം അനുവദിച്ചിട്ടുണ്ട്. ഇരുപത് വര്‍ഷം മുമ്പ് വരെ നിലനിന്നിരുന്ന ഇംഗ്‌ളീഷ് […]
    മുഖവാക്ക്‌
    മദ്റസാ സംവിധാനത്തെ തകർക്കാനുള്ള നീക്കം ‘മദ്റസകൾ നിർത്തലാക്കണം, മദ്റസാ ബോർഡുകൾക്ക് സഹായങ്ങൾ നൽകരുത്.’ മദ്റസകളെക്കുറിച്ച് പഠിക്കാൻ കേന്ദ്ര ഗവൺമെന്റ് […]
    എഡിറ്റർ Oct-21-2024
    ഖുര്‍ആന്‍ ബോധനം
    സൂറ – 51 അദ്ദാരിയാത്ത്, സൂക്തം 22-30 ജീവിത വിഭവങ്ങള്‍ യഥാര്‍ഥത്തില്‍ വരുന്നത് ഉപരിലോകത്തുനിന്നാണ്.അല്ലാഹുവാണ് ഓരോ ജീവിയുടെയും ജീവിത വിഭവങ്ങള്‍ വിധിക്കുന്നത്. […]
    ടി.കെ ഉബൈദ്‌ Oct-21-2024
    ഹദീസ്‌
    ദേഷ്യം അമിതമാകരുത് عَنْ ابْن عُمَر رَضِي الله عَنْهُما قَالَ: قَالَ رَسُول الله […]
    ബുഷ്റ ബശീർ Oct-21-2024
    ഫീച്ചർ
    യൂത്ത് ബിസിനസ് കോണ്‍ക്ലൈവ് എത്തിക്കല്‍ ബിസിനസിനൊരു ആമുഖം സമൂഹത്തിന്റെ സാമ്പത്തിക, സാംസ്‌കാരിക വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്ന ഘടകമാണ് കച്ചവടം. വിവിധ ദേശക്കാരെയും […]
    വി.പി റഷാദ് Oct-21-2024
    കവിത
    ഗസ്സ!
    ഗസ്സ പുറപ്പെട്ടു പോയഒരു വാക്കാകുന്നുഹൃദയമുള്ള മനുഷ്യരുടെകണ്ഠങ്ങളിൽ നിന്ന്ഒരു തേങ്ങലോടെദൈവത്തിങ്കലേക്ക്‌ഉയരുന്ന വാക്ക്‌.. ഗസ്സ ഒരു […]
    ദിൽറുബ ശബ്നം എം. 28-10-2024

    ഫീച്ചർ
    യൂത്ത് ബിസിനസ് കോണ്‍ക്ലൈവ് എത്തിക്കല്‍ ബിസിനസിനൊരു ആമുഖം
    സമൂഹത്തിന്റെ സാമ്പത്തിക, സാംസ്‌കാരിക വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്ന ഘടകമാണ് കച്ചവടം. വിവിധ ദേശക്കാരെയും […]
    വി.പി റഷാദ് 21-10-2024

    അന്താരാഷ്ട്രീയം
    തെരഞ്ഞെടുപ്പ്, അന്നഹ്ദ: തുനീഷ്യയിൽ ഇനിയെന്ത്?
    ഒക്ടോബര്‍ ആറിന് നടന്ന തുനീഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച പോലെ നിലവിലെ പ്രസിഡന്റ് […]
    വി.എ കബീര്‍ 21-10-2024

    വിശകലനം
    ഹരിയാനയിലും ജമ്മു – കശ്മീരിലും സംഭവിച്ചത്
    ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന് തെരഞ്ഞെടുപ്പ് പണ്ഡിറ്റുകള്‍ പല വിശദീകരണങ്ങളും നല്‍കുന്നുണ്ടാവും. […]
    എ. റശീദുദ്ദീന്‍ 21-10-2024

    വീക്ഷണം
    ഖബ് ർ സന്ദര്‍ശനം സ്ത്രീകളുടെ കൂടി അവകാശമല്ലേ?
    വിദേശത്തായിരിക്കുമ്പോഴാണ് ഭാര്യാപിതാവ് മരണപ്പെടുന്നത്. പിതാവിന്റെ പൊടുന്നനെയുള്ള മരണം നല്ലപാതിക്ക് വലിയ ആഘാതമായിരുന്നു. നാട്ടില്‍ […]
    ഡോ. മുനീര്‍ മുഹമ്മദ് റഫീഖ് 21-10-2024

    ക്ലാസ് മുറി
    പ്രചോദിതരാണോ, വിദ്യാർഥികൾ താൽപര്യത്തോടെ പഠിക്കും
    നിങ്ങൾ സ്വയം ഉയരാൻ ആഗ്രഹിക്കുന്നുവെങ്കിൽ മറ്റൊരാളെക്കൂടി ഉയർത്താൻ ശ്രമിക്കുക. ക്ലാസ് മുറികളിൽ അധ്യാപകർ […]
    ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്‌ 21-10-2024

    ലൈക് പേജ്
    കുറ്റബോധത്തിലേക്ക് ആളിപ്പടരുന്ന തീ
    ആരോൺ ബുഷ്നെല്ലിനെ ഓർമിപ്പിക്കുന്നുണ്ടായിരുന്നു ആ തീജ്വാല. ഫോട്ടോ ജേർണലിസ്റ്റായ സാമുവൽ മേന ജൂനിയറിന്റെ […]
    രിദ തബസ്സും 21-10-2024

    കത്ത്‌
    ‘പുതുപ്പള്ളിതെരുവിന്റെ രോദനം’
    നിസാർ പുതുവനയുടെ കവർസ്റ്റോറി (ലക്കം 3370) ഒരു നൊമ്പരമായി മനസ്സിനെ പുതുപ്പള്ളി തെരുവിലെത്തിച്ചു. […]
    സുബൈർ എടയൂർ 21-10-2024

    കവിത
    ചിലപ്പോൾ ഈ ഭൂമി ഒരു മധുര നാരങ്ങയാണ്
    നിങ്ങൾ ദാരിദ്രനാണെങ്കിലുംനിരക്ഷരനാണെങ്കിലുംഅപമാനിതനാണെങ്കിലുംസ്വപ്നങ്ങളുടെ അന്തിവെയിലിൽചിലപ്പോൾ ഈ ഭൂമിഒരു മധുര നാരങ്ങയാണ്.കാരണം, അനന്തകോടിമഹാ രഹസ്യങ്ങൾക്ക് നടുവിൽകാലം […]
    സത്യചന്ദ്രൻ പൊയിൽക്കാവ് 21-10-2024

    കരിയർ
    ഡിസൈനിംഗ് പഠിക്കാം
    ഡിസൈനിംഗ് പഠിക്കാം എൻ.ഐ.ഡി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിംഗ് (എൻ.ഐ.ഡി) ഡിഗ്രി, പി.ജി […]
    റഹീം ​േചന്ദമംഗല്ലൂർ 21-10-2024

    അനുസ്മരണം
    കെ.കെ അബു ഹാജി കരുവാരകുണ്ട്
    ജീവിതത്തിലും മരണത്തിലും മാതൃകയാവുന്ന വ്യക്തിത്വങ്ങള്‍ അപൂര്‍വമാണ്. കരുവാരകുണ്ട് തരിശില്‍ ഈയിടെ നിര്യാതനായ ഇസ് […]
    ടി.പി ഹംസ തരിശ്‌ 21-10-2024

    വീഡിയോകൾ

    ഇസ്രയേല്‍ ബോംബിംഗില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരടക്കം 11 പേര്‍ കൊല്ലപ്പെട്ടു തെക്കു-പടിഞ്ഞാറന്‍ ഗസ്സയിലെ അല്‍ സഹ്‌റയില്‍ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഫലസ്തീൻ ഫോട്ടോ ജേണലിസ്റ്റുകളായ അനസ് […]
    കണ്ണ് നനയിക്കുന്ന ഗസ്സ കാഴ്ച വംശഹത്യയുടെ ഭാഗമായി ഇസ്രായേല്‍ സൈന്യം ഗസ്സയിലെ ആറു നില കെട്ടിടം ബോംബിട്ട് തകര്‍ത്തപ്പോള്‍...
    അഭയ കേന്ദ്രമായി അല്‍ അഖ്‌സ സര്‍വ്വകലാശാല ഫലസ്തീനിലെ മുന്‍നിര അക്കാദമിക് സ്ഥാപനങ്ങളില്‍ ഒന്നായിരുന്ന അല്‍ അഖ്സ സര്‍വ്വകലാശാല...
    Prabodhanam

    Weekly Islamic magazine published in Malayalam from Kozhikode.Affiliated to the Kerala Branch of Jamaat-e-Islami Hind.The publisher of Prabodhanam is Islamic Services Trust based in Kozhikode.

    Quick Links
    • About Us
    • Contact Us
    • Pricing
    • Return & Refund Policy
    • Privacy Policy
    Editorial
    Editor: Ashraf Kizhuparamb
    Senior Sub Editor: Sadharudheen Vazhakkad
    Layout & Pagination: M V Jaleel Othaloor, Anshad Vandhanam


    For Advertisements
    +91 7907954881
    info@prabodhanam.com
    Download Now
    Play-Store App Store
    Copyright © Prabodhanam Weekly. All rights reserved | Powered by ioNob Technologies