ചിലരങ്ങനെയാണ്…
ചിലരങ്ങനെയാണ്… ചിലരങ്ങനെയാണ്,മുറുക്കാന്‍,ചെല്ലവുംതിരഞ്ഞു,വീടിന്റെ കിടപ്പറവരെ,കയറിച്ചെല്ലും…മുറുക്കിച്ചുവപ്പിച്ച്,ഉമ്മറത്തിരുന്നു,മുറ്റത്തേക്കു നീട്ടിത്തുപ്പും,ചുണ്ടുതുടച്ചു,വെറ്റിലക്കറ ചുവരില്തേച്ച്,പടിയിറങ്ങി പോകും..ചിലരങ്ങനെയാണ്….കടലിന്റെ,ആഴമളക്കും പോല്‍,ചൂണ്ടുവിരല്‍,മണലില്‍ താഴ്ത്തി.പുഴയുടെ ഉത്ഭവം തിരയും,കുഴിച്ചുകുഴിച്ചൊടുക്കം,കണ്ണീരില്‍ […]